കൊല്ലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു
November 4, 2022 12:53 pm

കൊല്ലം: ദേശീയപാതയിൽ കൊല്ലം മൈലക്കാട് വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. ബൈക്ക് യാത്രക്കാരായ മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി