കുടുംബ വഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
September 19, 2020 2:49 pm

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യാ പിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി