മകളെ പീഡിപ്പിച്ചതിന് അച്ഛന് 25 വർഷം കഠിനതടവ്June 28, 2022 2:38 pmവയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.