പ്രശസ്ത ഫാഷന്‍ ഐക്കണ്‍ ഐറിസ് അപ്‌ഫെല്‍ അന്തരിച്ചു
March 2, 2024 2:26 pm

പ്രശസ്ത ടെക്‌സ്‌റ്റൈല്‍ വിദഗ്ധയും ഇന്റീരിയര്‍ ഡിസൈനറും ഫാഷന്‍ ഐക്കണുമായ ഐറിസ് അപ്‌ഫെല്‍ 102-ആം വയസ്സില്‍ അന്തരിച്ചു. ഇവരുടെ കൊമേര്‍ഷ്യല്‍ ഏജന്റ്