ഫസൽ വധക്കേസിൽ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരൻ
May 13, 2018 7:19 am

കോട്ടയം: എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ കൊ​ല്ല​പ്പെ​ട്ട കേ​സിൽ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയമവിരുദ്ധമായ ഇടപെടലുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ

ഫ​സ​ൽ വധക്കേസ് ; പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നിൽ സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​യെന്ന് കാരായി രാജൻ
May 12, 2018 9:55 pm

ത​ല​ശേ​രി: എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ വധക്കേസിൽ ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലിനു പിന്നിൽ സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​യെന്ന് ഫ​സ​ൽ വ​ധ​ക്കേ​സി​ലെ പ്ര​തി​യും സി​പി​എം