ഇരുപതിലധികം കുട്ടികളെ ബന്ധികളാക്കിയ പ്രതിയെ വെടിവച്ച് കൊന്നു
January 31, 2020 7:56 am

ഉത്തര്‍പ്രദേശ്: ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടിക്കിടെയാണ് പോലീസിന്റെ വെടിയേറ്റ് പ്രതി