കേരളത്തിലെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി
January 15, 2024 2:20 pm

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി കോഴിക്കോട് ഫറോക്ക് പഴയപാലത്തിന്. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു