ഭരണം കുത്തകയാക്കാൻ നരേന്ദ്ര മോദി, വ്യാപാരികൾക്കും പെൻഷൻ പ്രഖ്യാപിച്ചു
May 31, 2019 10:05 pm

ന്യൂഡല്‍ഹി: രണ്ടാം ഊഴം നേടി അധികാരം ഏറ്റ ഉടനെ രാജ്യത്തെ കര്‍ഷകര്‍കര്‍ക്കും വ്യാപാരികള്‍ക്കുമായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.