കാര്‍ഷിക നിയമങ്ങളിലെ പരിഷ്‌കാരങ്ങൾ ഒറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ല; പ്രധാനമന്ത്രി
December 18, 2020 4:34 pm

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളിലെ ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ 20-30 വര്‍ഷമായി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും