ദില്ലി ചലോ മാര്‍ച്ച്;ഒരു കര്ഷകന് കൂടി മരിച്ചുഡല്ഹി: ദില്ലി ചലോ മാര്‍ച്ചിനെത്തിയ ഒരു കര്ഷകന് കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാല്‍
ദില്ലി ചലോ മാര്‍ച്ച്;ഒരു കര്ഷകന് കൂടി മരിച്ചുഡല്ഹി: ദില്ലി ചലോ മാര്‍ച്ചിനെത്തിയ ഒരു കര്ഷകന് കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാല്‍
മെട്രോയില്‍ കയറാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു;സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടുബെംഗളൂരു : മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു. കര്ഷകന് മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു
കര്ഷകന് മുഷിഞ്ഞ വസ്ത്രം ധരിച്ചു, യാത്ര നിഷേധിച്ച് ബെംഗളുരു മെട്രോ; പ്രതിഷേധം കനക്കുന്നുമുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളുരു മെട്രോ ഉദ്യോഗസ്ഥര്‍ കര്‍ഷകനെ അപമാനിച്ചു. വയോധികനായ കര്ഷകന് യാത്ര ചെയ്യാന്‍ അനുമതി നിഷേധിക്കുകയാണ്
കര്‍ഷക സമരം; ഡല്‍ഹിയില്‍ ഒരു കര്ഷകന് കൂടി മരിച്ചു, പ്രതിഷേധം ശക്തംഡല്ഹി : കര്‍ഷക സമരത്തിനിടെ ഡല്‍ഹിയില്‍ ഒരു കര്ഷകന് കൂടി മരിച്ചു. പോലീസ് നടപടിയില്‍ പരിക്കേറ്റ ഒരു കര്ഷകന് കൂടി
‘കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം’; ഇന്ന് രാജ്യവ്യാപക കർഷക പ്രക്ഷോഭംഹരിയാന പൊലീസ് നടപടിയിൽ കർഷകനായ യുവാവ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. അതിർത്തിയിൽ ഡൽഹി ചലോ മാർച്ച് നിർത്തിവെച്ച കർഷകർ
കര്ഷകന് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്;കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേദില്ലി: കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്ഷകന് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ. സംസ്ഥാന സര്‍ക്കാര്‍
മുഖ്യമന്ത്രിക്ക് നല്കാന് സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷം കണ്ണൂരില്‍ കര്ഷകന് ജീവനൊടുക്കികണ്ണൂര്: കണ്ണൂരില്‍ അയ്യന്‍കുന്നില്‍ കര്ഷകന് ജീവനൊടുക്കി. മുഖ്യമന്ത്രിക്ക് നല്കാന് സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷമാണ് കര്ഷകന് ജീവന് ഒടുക്കിയത്.
തിരുവനന്തപുരം:മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രി കര്‍ഷകരെ അപമാനിച്ചുവെന്നും സജി ചെറിയാന് പ്രസ്താവന
കുട്ടനാട്ടില്‍ കര്‍ഷക ആത്മഹത്യ; തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍,കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുആലപ്പുഴ: കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്ഷകന് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. താന്‍
മലപ്പുറം എടക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചുഎടക്കര : മലപ്പുറം എടക്കരക്കടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ഉപ്പട ചെമ്പൻകൊല്ലിയിലാണ് സംഭവം. പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ് (63) ആണ്