ചെന്നൈയിൽ ഫാം ജീവനക്കാരനെ വളർത്തു നായകൾ കടിച്ച് കൊന്നുJanuary 17, 2021 9:15 amചെന്നൈ : ഭക്ഷണം നൽകാൻ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്വീലർ ഇനത്തിൽപ്പെട്ട 2 വളർത്തു നായ്ക്കൾ കടിച്ചു കൊന്നു.