രണ്ട് കോഴിക്ക് നൂറ് രൂപ; ലോക്ക് ഡൗണ്‍ സമയത്ത് ആളെ കൂട്ടിയതിന് ഫാമുടമ പിടിയില്‍
March 31, 2020 1:13 pm

മലപ്പുറം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കോഴിത്തീറ്റ കിട്ടാതായതോടെ കിട്ടുന്ന വിലയ്ക്ക് കോഴി വിറ്റുതീര്‍ക്കാന്‍ രണ്ട് കോഴിക്ക് നൂറ് രൂപയെന്ന് പ്രചരിപ്പിച്ചു.