ഹരിയാനയിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് ; ഇനിയും മോദി വിയര്‍ക്കുംDecember 29, 2018 4:45 pm
ചണ്ഡീഗഡ്: രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതു പോലെ അധികാരത്തിലേറിയാല്‍ ഹരിയാനയിലും

