നിങ്ങളെല്ലാം എന്നും എന്റെ കുടുംബമായിരിക്കും; ആരാധകര്‍ക്ക് നന്ദി അറിയിച്ച് ജിംഗാന്‍
May 22, 2020 9:48 am

ന്യൂഡല്‍ഹി: ഇതുവരെ നല്‍കിയ സ്നേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു നന്ദിയറിയിച്ച് മുന്‍ നായകനും പ്രതിരോധനിരതാരവുമായ സന്ദേശ് ജിംഗാന്‍.