മെഗാ 157; ഫാന്റസി ചിത്രവുമായി വീണ്ടും ചിരഞ്ജീവി
August 22, 2023 3:28 pm

ചിരഞ്ജീവി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കുന്നു. മെഗാ 157 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. വസിഷ്ഠയാണ്