ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്റം- 9 വിപണിയിലെത്തി
July 20, 2019 12:48 pm

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്‌ഫോണായ ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്റം- 9 വിപണിയിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം.