tovino ആരാധകര്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിന് കുട? കൈയടിച്ച് സോഷ്യല്‍ മീഡിയ
September 3, 2019 4:36 pm

ആരാധകരുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്.താരവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തില്‍ ടൊവിനോയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍