എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും തോന്നി; പൃഥ്വിരാജ്
November 21, 2019 1:00 pm

മലയാളി ആരാധകരുടെ താരാരാധന നിരാശജനകം ആണെന്ന് തുറന്നുപറഞ്ഞ് പൃഥ്വി. സിനിമാ നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ആരാധകര്‍ ചെയ്യുന്നതെന്നാണ് പൃഥ്വി പറയുന്നത്.