rajinikanth,kamal haasan മറ്റൊരു എം.ജി.ആർ ആകാൻ രജനീകാന്തിനും കമലിനും കഴിയുമോ ? ഉറ്റുനോക്കി തമിഴകം
April 10, 2018 11:30 pm

മാര്‍ച്ച് 10ന് തമിഴകത്തെ കാത്തിരുന്നത് ഒരപ്രതീക്ഷിത വാര്‍ത്തയായിരുന്നു. ഈറോഡ് ജില്ലയിലെ പെരുന്തുരൈ ബസ് സ്റ്റാന്റിന് സമീപത്തേക്ക് ഉലകനായകന്‍ കമല്‍ഹാസന്റെ വാഹനം