പ്രധാനമന്ത്രി നിരന്തരം നെഹ്‌റു കുടുംബത്തെ ആക്ഷേപിക്കുന്നു : ശരത് പവാര്‍
October 26, 2018 9:23 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നെഹ്‌റു കുടുംബത്തെ ആക്ഷേപിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരത് പവാര്‍.