സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബിലെ എംഎല്‍എമാര്‍
February 18, 2019 7:21 pm

ചണ്ഡിഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബിലെ എംഎല്‍എമാര്‍. കോണ്‍ഗ്രസ് എംഎല്‍എ പര്‍മിന്ദേര്‍