കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ കുടുംബാംഗങ്ങള്‍ ഡോക്ടറെ ആക്രമിച്ചതായി പരാതി
June 4, 2021 1:30 pm

ദിസ്പൂര്‍: കൊവിഡ് രോഗിയുടെ കുടുംബാംഗങ്ങള്‍ ആക്രമിച്ചെന്നാരോപിച്ച് അസമിലെ ഹൈലകണ്ടി സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഡോ. ഗൗരബ് ഭട്ടാചാര്യ പൊലീസില്‍ പരാതി