അഭിമന്യു വധക്കേസ്: പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് കുടുംബം
June 25, 2019 9:28 am

ഇടുക്കി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്ന് കുടുംബം. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും