ഉലകനായകന് ഒരു പിറന്നാള്‍ ദിനം കൂടി; കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍
November 7, 2019 4:05 pm

ഇത്തവണ ജന്മദിനാഘോഷം കുടുംബത്തിനൊപ്പം ആഘോഷിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. 65ാം ജന്മദിനത്തില്‍ കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം