എം.എൽ.എക്കെതിരെ പരാതിപ്പെട്ട സ്ത്രീയുടെ കുടുംബ എസ്റ്റേറ്റിൽ അക്രമം
June 16, 2020 4:04 pm

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മരങ്ങള്‍ നശിപ്പിച്ച് ഗുണ്ടാ വിളയാട്ടം. പൂക്കോട്ടുംപാടം കൂറ്റമ്പാറയിലെ റീഗള്‍ എസ്റ്റേറ്റ്