മഞ്ചേശ്വരത്തെ കള്ളവോട്ട്; ആരോപണം തള്ളി യുവതിയുടെ കുടുംബം
October 21, 2019 5:03 pm

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം തള്ളി യുവതിയുടെ കുടുംബം. ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംഭവിച്ച കാര്യമാണെന്നും കള്ളവോട്ട് ചെയ്യാന്‍