bsnl1 കുടുംബത്തിലെ എല്ലാവര്‍ക്കും ഡാറ്റാ കോള്‍ സേവനം; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
April 18, 2018 8:14 am

കൊല്ലം: തകര്‍പ്പന്‍ കുടുംബ ഓഫറുകളുമായി ബിഎസ്എന്‍എല്‍ എത്തുന്നു. ഇഷ്ടം പോലെ ഡാറ്റായും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കിയാണ് ബിഎസ്എന്‍എല്ലിന്റെ ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജ്