2018ലെ പോലെ ആവില്ല! വ്യാജപ്രചാരണങ്ങളിൽ കേസെടുക്കുമെന്ന് റവന്യൂ മന്ത്രി
August 5, 2022 2:50 pm

അണക്കെട്ടുകൾ തുറന്നാൽ ഉടൻ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിയമപ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. ഒറ്റയടിക്ക് അല്ല