കണ്ണൂരില്‍ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
September 29, 2021 2:00 pm

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.