മുറേയും ജോക്കോവിച്ചും എടിപി റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്നു പുറത്ത്
November 8, 2017 6:53 am

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ബ്രിട്ടന്റെ ആന്‍ഡി മുറേയും എടിപി റാങ്കിംഗിലെ