പന്നിക്ക് വച്ച കെണിയില്‍ പുലി വീണ സംഭവം; സ്ഥലമുടമയെ അറസ്റ്റ് ചെയ്തു
June 8, 2020 12:35 am

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂലങ്കാവില്‍ സ്വകാര്യ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുലി വീണ സംഭവത്തില്‍ സ്ഥലമുടമയെ അറസ്റ്റ് ചെയ്തു. വനം