കൊച്ചി ചെരുപ്പ് കമ്പനി ഗോഡൗണിലെ തീപിടിത്തം; ആറുനില കെട്ടിടം പൊളിച്ചു കളയണമെന്ന്
March 2, 2019 10:22 am

കൊച്ചി: കൊച്ചി നഗരത്തില്‍ ചെരുപ്പ് കമ്പനി ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.