Kerala blasters ഫക്കുൻഡോ ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തി: ചെന്നൈക്കെതിരെ അടുത്ത മത്സരം
February 19, 2021 8:39 pm

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഫക്കുൻഡോ പെരേര പരിശീലനം