വിദേശത്ത് കമ്പനിയെന്ന് വ്യാജ പ്രചാരണം; മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
February 18, 2024 11:04 pm

മുഖ്യമന്ത്രിയുടെ മകളുടെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നൽകിയ