സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രജിസ്ട്രി
September 1, 2023 11:15 am

ഡല്‍ഹി: സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ശ്രമം. ഔദ്യോഗിക വെബ്‌സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി ആളുകളുടെ വ്യക്തിവിവരങ്ങളും