വ്യാജ പട്ടിക അനുവദിച്ചില്ല; തെരഞ്ഞെടുപ്പ് ഓഫീസറെ കൊലപ്പെടുത്തി
December 27, 2020 5:43 pm

ലക്‌നോ: വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താനുള്ള ശ്രമം തടഞ്ഞ ബൂത്ത് ലെവല്‍ ഓഫീസറെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാര്‍ഖെഡ പൊലീസ്