കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യു.ഡി.എഫ് ; പരാതി നല്‍കി
May 4, 2019 8:27 am

കൊല്ലം : കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യു.ഡി.എഫ്. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കി.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്‌തെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം
May 2, 2019 7:36 pm

കണ്ണൂര്‍ : കണ്ണൂര്‍ പാമ്പുരുത്തിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്‌തെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം.

പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തള്ളി മുസ്ലിം ലീഗ്
May 1, 2019 12:24 am

കണ്ണൂര്‍ : പുതിയങ്ങാടിയില്‍ പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തള്ളി മുസ്ലിം ലീഗ്. ദൃശ്യങ്ങളിലുള്ള ആഷിഖ് കള്ളവോട്ട് ചെയ്തിട്ടില്ലെന്നും മുഹമ്മദ്

തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍
April 30, 2019 10:17 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ്

ആരു കള്ളവോട്ടു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ
April 30, 2019 9:17 pm

തിരുവനന്തപുരം : എല്ലാ രാഷ്ട്രീയ കക്ഷികളോടും സമദൂരം പാലിക്കുന്നയാളാണു താനെന്നും കള്ളവോട്ടു പ്രശ്‌നത്തില്‍ യുഡിഎഫിന്റെ സമ്മര്‍ദത്തില്‍ താന്‍ വീണുവെന്ന സിപിഎം

കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് മുല്ലപ്പള്ളി രാ​മ​ച​ന്ദ്ര​ന്‍
April 27, 2019 8:50 pm

തി​രു​വ​ന​ന്ത​പു​രം: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎമ്മിനെതിരെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കള്ളവോട്ട് നടന്ന ബൂത്തുകളില്‍ തെരഞ്ഞെടുപ്പ്

ചെയ്തത് ഓപ്പണ്‍ വോട്ടുകളാണ്, അന്വേഷണത്തെ ഭയമില്ലന്ന് എം.വി.ജയരാജന്‍
April 27, 2019 8:03 pm

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിൽ പ്രതികരണവുമായി സിപിഎം. സിപിഎമ്മും ഇടതുപക്ഷവും കള്ളവോട്ട് ചെയ്യുന്നവരല്ലെന്ന് സിപിഎം കണ്ണൂർ

‘സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്’; പിസി വിഷ്ണുനാഥ്
April 27, 2019 7:29 pm

തിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന്