ചെയ്തത് ഓപ്പണ്‍ വോട്ടുകളാണ്, അന്വേഷണത്തെ ഭയമില്ലന്ന് എം.വി.ജയരാജന്‍
April 27, 2019 8:03 pm

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിൽ പ്രതികരണവുമായി സിപിഎം. സിപിഎമ്മും ഇടതുപക്ഷവും കള്ളവോട്ട് ചെയ്യുന്നവരല്ലെന്ന് സിപിഎം കണ്ണൂർ