വ്യാജഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി
August 19, 2019 9:19 am

പോര്‍ട്ട് എലിസബത്ത്: വ്യാജഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. ബിസിസിഐക്കാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജഭീഷണിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ