ലൂസിഫറിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചു; നടപടിയുമായി അണിയറപ്രവര്‍ത്തകര്‍
April 19, 2019 12:23 pm

ലൂസിഫറിന്റെ വ്യാജപ്രിന്റുകള്‍ക്കെതിരെ നടപടിയുമായി ലൂസിഫര്‍ ടീം. ലാപ്‌ടോപ്പില്‍ ലൂസിഫര്‍ സിനിമയുടെ ഭാഗങ്ങള്‍ കാണുന്ന വീഡിയോ ഷെയര്‍ ചെയ്ത പൈറസിക്കെതിരെ നടപടിയെടുക്കുമെന്ന്‌