പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നതെന്ന് വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഡോക്ടർമാരെ പിരിച്ചുവിട്ടു
June 22, 2023 6:55 pm

ദില്ലി: ജമ്മുകാശ്മീരിൽ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്വിമം കാട്ടിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജമ്മു കശ്മീർ ഭരണസമിതി രണ്ട്