വ്യാജ നമ്പര്‍ പ്ലേറ്റ് തരികിടകള്‍; വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്
January 3, 2024 11:09 am

ബെംഗളൂരു നഗരത്തില്‍ വ്യാജനമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്. രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്പര്‍