പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന അറിയിപ്പുകൾ വ്യാജമെന്ന് എസ്‌ബിഐ
February 21, 2023 9:09 pm

ദില്ലി: പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ ക്ലോസ് ചെയ്യുകയോ ചെയ്യുമെന്ന അറിയിപ്പുകൾ വ്യാജമാണെന്ന് എസ്‌ബിഐ.

വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ ഇ പി ജയരാജൻ
February 10, 2023 9:18 pm

തിരുവനന്തപുരം : വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്‌ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ

കോൺ​ഗ്രസിലേക്കുള്ള തിരിച്ചുവരവ് വാർത്തകൾ നിഷേധിച്ച് ​ഗുലാം നബി ആസാദ്
December 30, 2022 10:44 pm

ന്യൂഡൽഹി: കോൺ​ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോൺ​ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ നേതാവുമായ ​ഗുലാം നബി ആസാദ്.

കൊല്ലപ്പെട്ടത് നടി വീണാ കപൂർ അല്ല; ‘ഞാൻ ജീവനോടെയുണ്ട്’, മകനൊപ്പമെത്തി വിശദീകരിച്ച് നടി
December 16, 2022 6:39 am

മുംബൈ: നടി വീണാ കപൂറിനെ മകൻ സച്ചിൻ കപൂർ ബേസ്ബോൾ ബാറ്റുകൊണ്ട് തലക്കടിച്ച് കൊന്നുവെന്ന് പ്രചരിച്ച വാർത്ത വ്യാജം. തെറ്റായ

‘കേരള പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം’, വ്യാജവാർത്തയെന്ന് പൊലീസ്‌
October 4, 2022 5:26 pm

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഐഎ

ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നത് വ്യാജവാർത്ത, പരാതിയുമായി പൊതുപ്രവർത്തകർ
July 29, 2022 5:12 pm

ഇടുക്കി: ഉടുമ്പൻചോലയിൽ നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി പൊതുപ്രവർത്തകർ. വാർത്താ ചാനലിനെതിരെയും സോഷ്യൽ മീഡിയയിൽ

മമതാ ബാനർജിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ റോഡുകൾ തടഞ്ഞെന്ന് വ്യാജപ്രചാരണം
July 12, 2022 5:39 pm

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഡ്രൈവിംഗ് പഠിക്കാൻ നടുറോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം. റോഡുകളിൽ കനത്ത സുരക്ഷയൊരുക്കി മമതാ

ശ്രീലങ്കൻ കലാപം; സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇന്ത്യ
July 11, 2022 1:15 pm

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റായതെന്ന് ഇന്ത്യ. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

‘ആറാട്ടി’നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം, അഞ്ച് പേര്‍ക്കെതിരെ കേസ്
February 20, 2022 10:48 pm

ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ടി’നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെയാണ് മലപ്പുറം

ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത വ്യാജം
November 10, 2021 9:51 pm

ന്യൂഡല്‍ഹി: ഹരിയാനയിലെ സുശീല്‍ കുമാര്‍ റെസ്ലിംഗ് അക്കാദമിയില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ

Page 3 of 15 1 2 3 4 5 6 15