കേന്ദ്രസര്‍ക്കാരിന്റെ താത്പര്യ സംരക്ഷണത്തിന് വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
December 10, 2020 2:55 pm

ഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിന്റെ താത്പര്യ സംരക്ഷണത്തിനായി യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സംഘടനയെയും സ്വാധീനിച്ച് വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബല്‍ജിയത്തിലെ ബ്രസ്സല്‍സ്