fake meassage; 11 year old boy dead
April 10, 2017 1:16 pm

മിഷിഗണ്‍: സ്‌നാപ്ചാറ്റിലൂടെ മറ്റൊരാളാണെന്ന വ്യാജേന സ്വന്തം മരണവാര്‍ത്ത കൂട്ടുകാരനെ അറിയിച്ച പതിമൂന്നുകാരിക്ക് എതിരെ ക്രിമിനല്‍ കേസ്. കൂട്ടുകാരി മരിച്ചെന്ന സന്ദേശം