വ്യാജ ഡീസല്‍ ഉപയോഗിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു
October 21, 2021 8:42 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്‌റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായ മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന