bjp karnataka ശബരിമല വിഷയത്തില്‍ വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി ബിജെപി
November 22, 2018 11:34 am

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബിജെപി ഇറക്കിയതെന്ന പേരില്‍ വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കി.