ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്‌സ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍, സി.ബി.ഐ അന്വേഷിക്കുന്നു
July 22, 2017 8:56 am

ന്യൂഡല്‍ഹി: ബോഫോഴ്‌സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ച് സി.ബി.ഐ. പീരങ്കിക്കുവേണ്ട