സിനിമയിലെ വ്യാജ കാസ്റ്റിങ്ങ് കോള്‍; ശ്രദ്ധേയമായി ഫെഫ്കയുടെ ഹ്രസ്വചിത്രം
July 5, 2020 9:20 am

സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ ഹ്രസ്വചിത്രത്തിലുടെ ബോധവല്‍ക്കരണം നടത്തി ഫെഫ്ക. അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ ജോമോന്‍