സമൂഹമാധ്യമങ്ങളിലെ വ്യാജ ബന്ദ് പ്രചാരണം; പോലീസിനോട് തയ്യാറായിരിക്കാന്‍ ഡി.ജി.പി
June 19, 2022 4:08 pm

തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തില്‍ ചില സംഘടനകള്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ പോലീസിനോട് തയ്യാറായിരിക്കാന്‍